admin

Exclusive Content

spot_img

ചില സ്വപ്ന ചിന്തകള്‍

ചിലരൊക്കെ പറയാറുണ്ട്, സ്വപ്നം കാണാറേയില്ലെന്ന്. എന്നാല്‍ അത് സത്യമല്ല, എല്ലാവരും സ്വപ്നം കാണാറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷെ ഇതില്‍ 60 ശതമാനം പേരും ഉണര്‍ന്നു കഴിഞ്ഞശേഷം തങ്ങളുടെ സ്വപ്നം ഓര്‍ക്കാറില്ലെന്നു മാത്രം. സ്വപ്നം കാണുന്നതിന്‍റെ കാരണം എന്താണെന്ന്...

മാഡം സ്ഥാനത്തിന് തയ്യാറെടുക്കുന്നു; കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ജയിലിൽ കിടക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ ഉടൻ തന്നെ ഉന്നത സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെടുക്കുമെന്ന്...

വ്യാജപ്രചരണത്തില്‍ ഒരാള്‍ അറസ്റ്റില്‍

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍; വ്യാജപ്രചരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ...

അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത;ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി. അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ...

സ്വര്‍ണവില പവന് അമ്പതിനായിരം കടന്നു

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ...

ബിജി കുര്യൻ അന്തരിച്ചു

ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ...