ലോക്സഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിവസമായ ഇന്ന് (28) പത്തനംതിട്ട ജില്ലയിൽ സ്ഥാനാര്‍ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ്...
സാധാരണഗതിയില്‍ പാലം നിര്‍മ്മിക്കുന്നത് തടി കൊണ്ടോ സ്റ്റീല്‍ കൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ ഒക്കെയാണ്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പാലമാണ് വേരുപാലം.
ഒരു കരയില്‍ നില്‍ക്കുന്ന മരത്തിന്‍റെ വേരുകള്‍ മറുകരയിലേക്ക് കൊണ്ടുപോയി 15-20 വര്‍ഷങ്ങള്‍...
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം.
രോഗം മൂര്‍ച്ഛിതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
കഴിഞ്ഞ മാസമാണ് വിദഗ്ധ...
ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കി.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത കെജ്‌രിവാൾ തൻ്റെ പേര് പരാമർശിച്ച് ഇഡി രേഖപ്പെടുത്തിയ...
നിലവിലെ താപനില പ്രവണതകൾ തുടരുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും മികച്ച വൈൻ ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ 70 ശതമാനവും ഉപയോഗശൂന്യമാകുമെന്ന് ഒരു പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു.
ആഗോളതാപനത്തിലെ വർദ്ധനവ് മുന്തിരിയുടെ സ്വഭാവത്തെ മാറ്റുമെന്നാണ് ഗവേഷണം പറയുന്നത്.
പ്രത്യേകിച്ചും,...
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ മനഃശാസ്ത്രജ്ഞനായ ഡാനിയൽ കാനെമാൻ അന്തരിച്ചു.
അദ്ദേഹത്തിന് 90 വയസ്സായിരുന്നു.
കാനെമാനും അദ്ദേഹത്തിൻ്റെ ദീർഘകാല സഹകാരിയായ അമോസ് ത്വെർസ്കിയും ചേർന്ന് സാമ്പത്തികശാസ്ത്ര മേഖലയെ പുനർരൂപകൽപ്പന ചെയ്തു.
പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി സൈക്കോളജി...