238 തവണ പരാജയപ്പെട്ടു.
എങ്കിലും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ പത്മരാജൻ വീണ്ടും തയ്യാറെടുക്കുകയാണ്.
65 കാരനായ ടയർ റിപ്പയർ ഷോപ്പ് ഉടമ 1988 ൽ തൻ്റെ ജന്മനാടായ തമിഴ്‌നാട്ടിലെ മേട്ടൂരിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ...
ബാൾട്ടിമോർ പാലം അപകടത്തെ തുടർന്ന് വെള്ളത്തിൽ വീണ രണ്ട് നിർമ്മാണ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
എട്ട് പേരടങ്ങുന്ന നിർമാണ ജോലിക്കാരിൽ ആറ് പേർ മരിച്ചതായി കരുതുന്നു.
നാല് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
എട്ട് നിർമാണത്തൊഴിലാളികൾ പാലത്തിൽ...
ബിഗ് ബോസ് OTT 2 വിജയി എൽവിഷ് യാദവ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചതിന് ശേഷമാണിത്.
മാതാപിതാക്കളും മുത്തശ്ശിമാരും മറ്റ് കുടുംബാംഗങ്ങളും ചേർന്നു കുടുംബത്തോടൊപ്പമുള്ള ഒരു...
ഗുരുവായൂർ ക്ഷേത്രനട ഇന്നു മുതൽ വൈകിട്ട് നേരത്തേ തുറക്കും.
ഇന്നു (വ്യാഴാഴ്ച) മുതൽ മെയ് 31 വരെ ഗുരുവായൂർ ക്ഷേത്രം വൈകിട്ട് ഒരു മണിക്കൂർ നേരത്തേ തുറക്കും.
അതായത് വൈകിട്ട് മൂന്നരയ്ക്ക്.
സ്കൂൾ മധ്യവേനലവധി തുടങ്ങിക്കഴിഞ്ഞു.
അതുകൊണ്ട് തിരക്ക്...
ഈറോഡിൽ നിന്നുള്ള എംഡിഎംകെയുടെ സിറ്റിംഗ് ലോക്‌സഭാ എംപി എ ഗണേശമൂർത്തി ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
76 വയസ്സായിരുന്നു.
ആത്മഹത്യാശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നു.
മാർച്ച് 24 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ...
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന്(മാര്‍ച്ച് 28) മുതല്‍ ആരംഭിക്കും.
സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക...