admin

Exclusive Content

spot_img

DMK എംപി എ.ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തമിഴ് നാട്ടിലെ ഈറോഡിൽ നിന്നുള്ള സിറ്റിംഗ് ലോക്‌സഭാ എംപിയായ എംഡിഎംകെയുടെ എ ഗണേശമൂർത്തിയെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച് ഇന്ന് രാവിലെ 9:30 ഓടെ ഗണേശമൂർത്തിയെ അസ്വസ്ഥത...

ഒരു വീടിനേക്കാളും വിലയായിരുന്നു ആ പൂവിന്!

ഫര്‍ഹദ് എന്ന ടര്‍ക്കിഷ് രാജകുമാരന്‍ തന്‍റെ പ്രിയതമയായ ഷിരിന്‍റെ വിയോഗത്തില്‍ മനംനൊന്ത് കോട്ടയുടെ മുകളില്‍ നിന്നും താഴേക്ക് ചാടിമരിച്ചപ്പോള്‍ ഫര്‍ഹദിന്‍റെ രക്തത്തില്‍ നിന്നും മുളച്ചുവന്നതാണ് ചുവന്ന ടുലിപ് എന്നൊരു ഐതിഹ്യമുണ്ട്. ലിലികായി എന്ന സസ്യവിഭാഗത്തില്‍പെട്ട...

കഷ്ടായി! നല്ലൊരു മനുഷ്യനാര്‍ന്നു!

കഷ്ടായി! പട്ടേരീന്നലെ ഇവ്ട്ന്ന് ഊണും കഴിഞ്ഞ് ഇല്ലത്തക്ക് പോയതാ. എന്താ ചെയ്യാ! നല്ലൊരു മനുഷ്യനാര്‍ന്നു! അദ്ദേഹം ണ്ട്ച്ചാ ഇവടെ എല്ലാറ്റ്നും ഒരു സഹായേര്‍ന്നു!-- വടക്കേടം കിഴക്കേടത്തിനോട് പറഞ്ഞു. പട്ടേരി മരിച്ചുവെന്ന് ധരിച്ച കിഴക്കേടം അത് എല്ലാവരോടും പറഞ്ഞു. സന്ധ്യയ്ക്ക് അമ്പലത്തിലെത്തിയ പട്ടേരി തന്‍റെ...

WTT ഫീഡർ ബെയ്റൂട്ട് ; സത്യൻ ജ്ഞാനശേഖരൻ്റെ ശ്രദ്ധേയ നേട്ടം

WTT ഫീഡർ സീരീസ് ഇവൻ്റിൽ പുരുഷ സിംഗിൾസ് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി ജി. സത്യൻ. ലെബനനിലെ ബെയ്‌റൂട്ടിലാണ് ഈ ചരിത്ര നിമിഷം നടന്നത്. WTT ഫീഡർ ബെയ്‌റൂട്ട് 2024-ൻ്റെ ഫൈനലിൽ സത്യൻ 3-1...

കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ തിരുവട്ടാറിൽ ജനിച്ചു. പ്രശസ്തനായ കാർട്ടൂണിസ്റ്റ്. ദിലീപ് തിരുവട്ടാർ. സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.

വാക് ഫോര്‍ വോട്ട് 

പാലക്കാട് ജില്ലാ ഭരണകൂടം, നെഹ്റു യുവകേന്ദ്ര, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വാക് ഫോര്‍ വോട്ട് എന്ന സന്ദേശവുമായി സമ്മതിദായക ബോധവല്‍ക്കരണ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍...