admin

Exclusive Content

spot_img

ഒരു നേർത്തുള്ളിയടർ ന്നുവെങ്കിൽ…

ഞാനിന്നുമൊരു വിഭ്രമത്തിന്റെ ചില്ലയിൽ സ്വന്തം പെരുവിരൽക്കൊളുത്തിൽ തൂങ്ങി

ആഷിക്ക് നല്ലവനായിരുന്നു!

യേസ്, ആഷിക്ക് നല്ലവനായിരുന്നു. അടക്കവും ഒതുക്കവുമുള്ള ചെറുപ്പക്കാരന്‍. അഞ്ചക്കശമ്പളമുളള ബാങ്കുദ്യോഗസ്ഥന്‍. പ്രായം തികഞ്ഞു. വിവാഹിതനായി. മറ്റൊരു ബാങ്കിലെ ഉദ്യോഗസ്ഥയായ സീനുവായിരുന്നു ആഷിക്കിന്‍റെ പങ്കാളി. മധുവിധുക്കാലം….. രണ്ടുമാസങ്ങള്‍ക്കുശേഷം സീനു സ്വന്തം വീട്ടിലേക്കു മടങ്ങി. കേട്ടവര്‍ തലയില്‍ കൈവച്ചു….! (പേടിക്കേണ്ട സ്വന്തം തലയില്‍ത്തന്നെ). വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സീനു...

യുഎസ് ആപ്പിളിനെതിരെ എന്തിന് കേസെടുത്തു?

സ്‌മാർട്ട്‌ഫോൺ വിപണി കുത്തകയാക്കി വെച്ചതിൻ്റെ പേരിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ്, 15 സ്റ്റേറ്റുകൾക്കൊപ്പം വ്യാഴാഴ്ച (മാർച്ച് 21) ആപ്പിളിനെതിരെ ഒരു ആൻ്റിട്രസ്റ്റ് കേസ് ഫയൽ ചെയ്തു. നേരത്തെ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ്...

അപ്പോഴതാ കിടക്കുന്നു ടിക്കറ്റ്, താഴെ!

നമ്പൂരി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് തീവണ്ടിയില്‍ പോകുകയാണ്. തീവണ്ടിയില്‍ കളവ് ഒരു സാധാരണ സംഭവമാണല്ലോ. തിരുമേനിയുടെ കൈയിലാണെങ്കില്‍ കുറച്ചധികം സ്വര്‍ണാഭരണങ്ങളുണ്ടുതാനും. തിരുമേനിയിരിക്കുന്ന ഒന്നാംക്ലാസ് കമ്പാര്‍ട്ട്മെന്‍റില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമായും മറ്റും. ഷൊര്‍ണ്ണൂരെത്തിയപ്പോള്‍ അവരും ഇറങ്ങി. അതോടെ തിരുമേനിക്ക് ഭയവും തുടങ്ങി. രാത്രിയായതിനാല്‍...

ബീമിന്‍റെ പുറത്തു കൂടി നടന്ന നാദിയ

ഒരു ദിവസം ജിംനാസ്റ്റിക് കോച്ചായ ബേലാ കരോല്‍യി റൊമാനിയയിലെ ഒണെസ്റ്റി സ്പോര്‍ട്സ് സ്കൂള്‍ സന്ദര്‍ശിച്ചു. അവിടെവെച്ച് രണ്ടു പെണ്‍കുട്ടികള്‍ സ്വയം ജിംനാസ്റ്റിക്സ് പരിശീലിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു. അവരോട് സംസാരിക്കാന്‍ ബേല അവര്‍ക്കരികിലേക്ക് നടന്നു. പക്ഷെ അതിനിടയില്‍...

മാരുതി സുസുക്കി 16,000 കാറുകൾ തിരിച്ചു വിളിച്ചു

ഫ്യുവൽ പമ്പ് മോട്ടോറിലെ തകരാർ കാരണം മാരുതി സുസുക്കി ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് കാർ മോഡലുകളുടെ 16,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. 20l9 ജൂലൈ മുതൽ നവംബർ വരെ നിർമ്മിച്ച ബലേനോയുടെ 11,851...