admin

Exclusive Content

spot_img

കെജ്‌രിവാളിനെ 6 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 28 വരെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 ന് ഉച്ചയ്ക്ക് 2 മണിക്ക് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്ന് റൂസ്...

പൊൻമുടി തമിഴ് നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സുപ്രിംകോടതിയുടെ ഇടപെടലിനും വിമർശത്തിനും പിന്നാലെ കെ.പൊൻമുടിയെ വീണ്ടും മന്ത്രിയായി. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി രാജ്ഭവനിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെയും മന്ത്രിസഭാ സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി വ്യാഴാഴ്ച ഗവർണർക്ക്...

ഇന്ത്യയിലെ ശുദ്ധവായു

വായുമലിനീകരണം ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ സ്ഥലം ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ആണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസിന്‍റെ പഠനറിപ്പോര്‍ട്ടിലാണിത് വ്യക്തമാക്കിയിരിക്കുന്നത്. ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ് കിന്നൗര്‍. ഇവിടത്തെ ശുദ്ധവായു നിലനിറുത്തുന്നതില്‍...

നഖങ്ങൾ എങ്ങനെ സംരക്ഷിക്കാം?

മനോഹരമായ കൈപ്പത്തിക്ക് അലങ്കാരമാണ് നല്ല നഖങ്ങള്‍. നഖാലങ്കാരം പണ്ടൊക്കെ പ്രഭുവര്‍ഗ്ഗത്തിന്‍റെ ആഢ്യത്വത്തിന്‍റെ അലങ്കാരമായിരുന്നു. അന്നത്തെക്കാലത്ത് ചെറിയ വിഭാഗം ആളുകളാണതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്. എങ്കില്‍ ഇന്ന് വലിയൊരു വിഭാഗം ആളുകളുടെയും ആവശ്യമായി ഇതു മാറിയിട്ടുണ്ട്. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നഖങ്ങളില്‍ ചായം...

ഡിലൻ തോമസ് പ്രൈസ് ഷോർട്ട്‌ലിസ്റ്റിലെ ആഗോള എഴുത്തുകാർ

2024-ലെ സ്വാൻസി യൂണിവേഴ്‌സിറ്റി ഡിലൻ തോമസ് പ്രൈസിനായി ആറ് യുവ അന്തർദേശീയ എഴുത്തുകാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. 39 വയസോ അതിൽ താഴെയോ പ്രായമുള്ള അസാധാരണ സാഹിത്യ പ്രതിഭകൾക്ക് £20,000 അവാർഡ് നൽകുന്നു. ഈ വർഷത്തെ പട്ടികയിൽ...

ലഭിച്ചത് 224 പരാതികൾ

കോട്ടയം: തെരഞ്ഞെടുപ്പുചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ  ജില്ലയിൽ ഇതിനോടകം ഇന്നലെ (മാർച്ച് 21, വ്യാഴം) ലഭിച്ചത് 224 പരാതികൾ. ആപ്ലിക്കേഷൻ വഴി ലഭിച്ച പരാതികൾ എല്ലാം...