നഖങ്ങൾ എങ്ങനെ സംരക്ഷിക്കാം?

മനോഹരമായ കൈപ്പത്തിക്ക് അലങ്കാരമാണ് നല്ല നഖങ്ങള്‍.

നഖാലങ്കാരം പണ്ടൊക്കെ പ്രഭുവര്‍ഗ്ഗത്തിന്‍റെ ആഢ്യത്വത്തിന്‍റെ അലങ്കാരമായിരുന്നു.

അന്നത്തെക്കാലത്ത് ചെറിയ വിഭാഗം ആളുകളാണതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്.

എങ്കില്‍ ഇന്ന് വലിയൊരു വിഭാഗം ആളുകളുടെയും ആവശ്യമായി ഇതു മാറിയിട്ടുണ്ട്.

നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

നഖങ്ങളില്‍ ചായം പൂശുന്നവര്‍ ഇടയ്ക്കിടയ്ക്ക് അതു വൃത്തിയാക്കി അവയെ വെറുതെ വിടുക.

ബദാം എണ്ണകൊണ്ടു കൈകളും വിരലുകളും മസാജ് ചെയ്യുക.

ആഹാരത്തില്‍ പഴങ്ങളും അധികം വേവിക്കാത്ത പച്ചക്കറികളും ഉള്‍പ്പെടുത്തുക.

വെള്ളവും പഴച്ചാറുകളും ധാരാളം ഉപയോഗിക്കുക.

നാരങ്ങാനീരു കലര്‍ത്തിയ വെള്ളത്തില്‍ കൈ മുക്കിവയ്ക്കുക.

തുണി അലക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കുക, ഇല്ലെങ്കില്‍ കൈ യുടെ ഭംഗി നഷ്ടപ്പെടും.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...