admin

Exclusive Content

spot_img

വന്ദേഭാരത് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം. മുതുതല അഴകത്തുമന ദാമോദരൻ നമ്പൂതിരിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ...

6 ലക്ഷം തട്ടി; പ്രതി അറസ്റ്റില്‍

ഓണ്‍ലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 6 ലക്ഷം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കുമരംപുത്തൂർ ചക്കിങ്കല്‍ വീട്ടില്‍ രാജേഷ് കുമാർ (49) ആണ് പിടിയിലായത്. കോട്ടയം ഗാന്ധി നഗർ പൊലിസാണ്...

നിയമസഭാ തിരഞ്ഞെടുപ്പു തീയതികളിൽ മാറ്റം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പു തീയതികളിൽ മാറ്റം. രണ്ടു സംസ്ഥാനങ്ങളിലും  ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയുന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമസഭകളുടെ കാലാവധി...

കേപ് ടൗൺ ടീസർ

പുതുമുഖങ്ങളായ അഖിൽ,അനന്ദു പടിക്കൽ,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നകേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ റീലിസായി. 2016 മുതൽ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ...

രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണം; കോടതി

അമിത് ഷാക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഈ മാസം 27 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. 2018 ല്‍ രാഹുൽ ഗാന്ധി നടത്തിയ 'കൊലയാളി' പരാമർശത്തിലാണ് കോടതിയുടെ നടപടി ' ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം...

യു.എസില്‍ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. മാർച്ച്‌ 11നായിരുന്നു സംഭവം. അഭിജിത്തിന്റെ മരണത്തോടെ സമീപകാലത്ത് യു.എസില്‍ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം ഒമ്ബതായി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു അഭിജിത്ത്. കാട്ടില്‍...