admin

Exclusive Content

spot_img

രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർക്ക് സമൻസ്

പതഞ്ജലി കേസിൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് യോഗ ഗുരു രാംദേവിനോടും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും അടുത്ത ഹിയറിംഗിൽ ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച കോടതിയലക്ഷ്യ നോട്ടീസിന്...

കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു

ബിഹാർ സീറ്റ് വിഭജന ഇടപാടിൽ അനീതി ആരോപിച്ച് കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു. ബിഹാറിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാറിൽ തൻ്റെ പാർട്ടിയെ ഉൾപ്പെടുത്താത്തതിൽ അനീതി ആരോപിച്ച് കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് ജനശക്തി...

പാലക്കാട് പ്രചാരണ ജീപ്പിൽ പ്രധാനമന്ത്രി മോദി

ഏപ്രിൽ 26 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് ടൗൺ ഏരിയയിൽ റോഡ്‌ഷോ നടത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പിൽ...

പൗരത്വഭേദഗതി നിയമം; ഹര്‍ജികള്‍

പൗരത്വഭേദഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം...

സംസ്ഥാനത്ത് റെക്കോർഡ് സ്വർണവില

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ്...

കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞടുപ്പ് പ്രകടന പത്രിക

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ; ലാക്‌സഭ തിരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്‌സഭ തിരഞ്ഞടുപ്പ്...