admin

Exclusive Content

spot_img

അമ്പലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു

പുറക്കാട് മുതൽ പഴയങ്ങാടി വരെയാണ് കടൽ ഉൾവലിഞ്ഞത്. നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു. ചൊവ്വാഴ്ച പുലർച്ചെ മുതലാണ് തിരത്ത് ഈ പ്രതിഭാസമുണ്ടായത്. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗങ്ങളിൽ 25...

ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് വിലക്ക്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകൾ, വാളുകൾ, ലാത്തികൾ...

പ്രിന്റിങ് സ്ഥാപനങ്ങള്‍ സത്യവാങ്മൂലം വാങ്ങണം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡല പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നവരില്‍ നിന്നും പ്രിന്റിങ് സ്ഥാപന ഉടമകള്‍, മാനേജര്‍മാര്‍ സത്യവാങ്മൂലം വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍...

എന്താണ് മാതൃകാ പെരുമാറ്റചട്ടം?

തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ...

പുരിക ഭംഗിക്ക് ത്രെഡിങ്

മഴവില്ലുപോലെ മനോഹരമായ പുരികങ്ങള്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടോ? പുരിക രോമങ്ങൾ കൂടുതൽ വളര്‍ന്നാൽ എന്തു ചെയ്യും ? ഇങ്ങനെയുള്ള അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ത്രെഡിംഗിനെയാണല്ലോ. അധികരോമം നീക്കി പുരികം ഷേപ്പുചെയ്യുമ്പോള്‍ മുഖത്തിന്‍റെ അഴക് ഇരട്ടിയാകുന്നു. പുരികത്തിനു മുകളില്‍ പൗഡര്‍...

ക്ഷേമപെൻഷൻ ജനങ്ങളോടുള്ള പ്രതിബദ്ധത: മന്ത്രി വി എൻ വാസവൻ

ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വി എൻ വാസവൻ കോട്ടയം: കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എൽഡിഎഫ് നിലപാട്...