ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
സമീപ വർഷങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി അക്രമ സംഭവങ്ങൾ കണ്ട സംസ്ഥാനത്തിൻ്റെ...
'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, പൈകയിൽ ആരംഭിച്ചു.
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഡോക്ടർ റോണി,...
പേട്ട റാപ്പ് എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിന് ശേഷം പ്രഭുദേവ ഇന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തി. ചിത്രത്തിൻ്റെ സംവിധായകൻ എസ് ജെ സിനുവും പ്രഭുദേവയ്ക്ക് ഒപ്പമുണ്ടായിരുന്നു.
https://www.youtube.com/watch?v=DXrUnXrM94w
ദിനിൽ പികെ എഴുതിയ പേട്ട റാപ്പ്,...
തുളസീധരൻ ചാങ്ങമണ്ണിൽജീവിതത്തെക്കുറിച്ച് സത്യം പറയാൻ ബാധ്യസ്ഥരാണ് ഓരോ എഴുത്തുകാരും.
അങ്ങനെയുള്ള എഴുത്തുകാരുടെ കൃതികൾ അതിജീവനം നേടുകയും ചെയ്യും.
അമ്മിണിപ്പിലാവിലെ പച്ചയായ ജീവിതസമസ്യകൾ അക്ഷരപ്പെരുമയിലൂടെ വളർന്ന് വായനക്കാരന്റെ മനസ്സിൽ വേരുറച്ചുനിൽക്കുന്നവയാണ്.
കഴിഞ്ഞകാലത്തിന്റേയും ആധുനിക കാലത്തിന്റേയും...
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നൽകുന്ന ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ഇന്ന് നിർദ്ദേശിച്ചു.
"ഇതിൽ ഓരോ ബോണ്ടിൻ്റെയും...
സ്‌കൂൾ അധ്യാപകർക്കായി മഹാരാഷ്ട്ര സർക്കാർ പുതിയ ഡ്രസ് കോഡ് നടപ്പിലാക്കി.
ഡിസൈനുകളോ ചിത്രങ്ങളോ ഉള്ള ടീ-ഷർട്ട്, ജീൻസ്, ഷർട്ട് എന്നിവ ധരിക്കുന്നത് നിരോധിച്ചു.
വനിതാ അദ്ധ്യാപകർ സാരിയോ സൽവാർ സ്യൂട്ടോ ധരിക്കണം.
അതേസമയം പുരുഷ അധ്യാപകർ പാൻ്റും...