admin

Exclusive Content

spot_img

പ്രകൃതിയിലെ എയർകണ്ടീഷണർ

പ്രകൃതി നല്‍കിയിരിക്കുന്ന എയര്‍കണ്ടീഷണറാണ് മരങ്ങള്‍. ഒരു വലിയ വൃക്ഷം നല്‍കുന്ന തണല്‍ പത്തു മുറികളില്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്ന എയര്‍കണ്ടീഷണറുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ശീതീകരണത്തിന് തുല്യമാണ്. പാര്‍ക്കുകളിലും പേഗ്രൗണ്ടുകള്‍ക്കു ചുറ്റിലും മരങ്ങളുണ്ടെങ്കില്‍ ആശ്വാസമേകുന്ന തണലും തണുപ്പും...

പേടിഎം പേയ്‌മെൻ്റ് ബാങ്ക് മാർച്ച് 15ന് സേവനം നിർത്തുന്നു

മാർച്ച് 15 മുതൽ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ, ഫാസ്ടാഗ് റീചാർജുകൾ തുടങ്ങിയ സേവനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തി. ഇതോടെ, Paytm പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്തൃ അക്കൗണ്ടുകൾ,...

പാത്രത്തിന്‍റെ പുറം മാത്രം കഴുകിയതു കൊണ്ടു കാര്യമുണ്ടോ?

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്‍റെ പുറം മാത്രം കഴുകിയതു കൊണ്ടു കാര്യമുണ്ടോ? പാത്രത്തിന്‍റെ അകത്തല്ലേ നമ്മള്‍ ഭക്ഷണം കഴിക്കുന്നത്? അതുപോലെതന്നെയാണ് പല്ലിന്‍റെ കാര്യവും. പല്ലുകളുടെ അകത്തുവച്ചല്ലേ നാം ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നത്? അപ്പോള്‍ പല്ലിന്‍റെ പുറം മാത്രം മിനുക്കിയിട്ടു കാര്യമില്ല. പല്ലിന്‍റെ...

രാം ഗോപാൽ വർമ്മ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു

ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ വ്യാഴാഴ്ച എക്‌സിൽ പ്രഖ്യാപനം നടത്തി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ താൻ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിത്തപുരം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക എന്ന് രാം ഗോപാൽ പറഞ്ഞു. "പെട്ടെന്നുള്ള...

ഗുരുവായൂർ ക്ഷേത്രം അടുത്ത മേൽശാന്തി

പള്ളിശ്ശേരി മന പി.എസ്.മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി എസ് മധുസൂദനൻ നമ്പൂതിരിയെ...

എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 വടവന്നൂരിൽ തൊഴില്‍മേള

അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 14) വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു....