admin

Exclusive Content

spot_img

ലോക വൃക്ക ദിനം

വൃക്കകളുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനം ആചരിക്കുന്നു. ഈ വർഷം, മാർച്ച് 14...

ആമപ്പാറ ജാലകം ഇക്കോ പാര്‍ക്ക് 

ആമപ്പാറ ജാലകം ഇക്കോപാര്‍ക്കിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഇന്ന് (14) നിര്‍വഹിക്കും. തോവാളപ്പടി കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് പരിപാടി. എം.എം മണി എംഎല്‍എ...

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C...

ഭാര്യയെ പെങ്ങളാക്കുമ്പോള്‍

ഡോ.ടൈറ്റസ് പി. വർഗീസ് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്ന 28 വയസ്സുള്ള യുവതിയാണ് ഞാന്‍. ഭര്‍ത്താവിന് 34 വയസ്സുണ്ട്/അദ്ദേഹവും സര്‍ക്കാരുദ്യോഗസ്ഥനാണ്. അഞ്ചുവയസ്സുള്ള ഒരു മകളുണ്ട്. വിവാഹത്തിന്‍റെ ആദ്യസമയം തൊട്ടേ ഭര്‍ത്താവിന് എന്നോട് സ്നേഹപ്രകടനങ്ങളും ലൈംഗിക താത്പര്യവും വളരെ കുറവായിരുന്നു. വളരെ...

ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്

മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്. മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ...

മൗനം വെടിഞ്ഞ് സിദ്ധു മൂസ് വാലയുടെ പിതാവ്

അന്തരിച്ച പഞ്ചാബി ഗായകനും റാപ്പറുമായ ശുഭ്ദീപ് സിംഗ് സിദ്ധുവിൻ്റെ മാതാപിതാക്കൾക്ക് മാർച്ചിൽ ഒരു കുഞ്ഞ് പിറക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, സിദ്ധു മൂസ് വാലയുടെ പിതാവ് ബൽക്കൗർ സിംഗ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കിട്ടു. തൻ്റെ...