admin

Exclusive Content

spot_img

ഇന്ദുചൂഡന്റെ പക്ഷികള്‍ ഫോട്ടോ പ്രദര്‍ശനം 

ഇന്ദുചൂഡന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ദുചൂഡന്റെ പക്ഷികള്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.  കേരളത്തിലെ പക്ഷികളെക്കുറിച്ച്  പഠിച്ച് ആധികാരികമായ പുസ്തകം രചിച്ച വ്യക്തിയാണ് ഇന്ദുചൂഡനെന്നും 267 പക്ഷികളെ അദ്ദേഹം ഡോക്യുമെന്റ് ചെയ്തതായും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍...

പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം

മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക വനംവകുപ്പ് സംഘത്തെ നിയോഗിക്കും. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ക്കും മറ്റുമായി നിലവിലുള്ള വിവിധ ജാഗ്രതാസമിതികള്‍ക്കു പുറമെ രാഷ്ട്രീയ നിരീക്ഷണ സമിതി രൂപികരിക്കും. ഇടുക്കി ജില്ലയില്‍ വന്യജീവിശല്യം തടയാനായുള്ള...

ഓഗസ്റ്റില്‍ നഷ്ടപരിഹാരത്തുക

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി വിട്ടു നല്‍കിയവര്‍ ടെൻഷൻ അടിക്കേണ്ട. എല്ലാവർക്കും ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ നഷ്ടപരിഹാരത്തുക കൈമാറാന്‍ തീരുമാനമായി. ആലുവ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു. അന്‍വര്‍...

മാർക്കറ്റ് മിസ്റ്ററി വർക് ഷോപ്പ്

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്നുവോ? സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻ്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് കേരള ഇൻസ്റ്റിട്യട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (KIED) വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. 3 ദിവസത്തെ മാർക്കറ്റ് മിസ്റ്ററി...

രണ്ട് പുതിയ റൂട്ടുകളിൽ കൊച്ചി വാട്ടർ മെട്രോ സർവ്വീസ്

കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ്. മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ...

സംശയരോഗവും കുടുംബപ്രശ്നവും

ഡോ.ടൈറ്റസ് പി. വർഗീസ് 40 വയസ്സുളള വീട്ടമ്മയായ വിധവയാണ് ഞാന്‍. 17 വയസ്സില്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയുള്ള വിവാഹമായിരുന്നു എന്‍റേത്. തികഞ്ഞ സംശയരോഗിയും മദ്യപാനിയുമായിരുന്നു എന്‍റെ ഭര്‍ത്താവ്. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവ് ഒരു ആക്സിഡന്‍റില്‍ മരിച്ചു. മകള്‍ ഇപ്പോള്‍...