admin

Exclusive Content

spot_img

ലവൽ ക്രോസിൽ അറ്റകുറ്റപ്പണി

കോട്ടയം കുറുപ്പുന്തറ-ഏറ്റുമാനൂർ സ്‌റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസിങ് ഗേറ്റ് നമ്പർ 23 കോതനല്ലൂർ ഗേറ്റ് അടച്ചിടും. അടിയന്തര അറ്റകുറ്റപണികൾക്കായി മാർച്ച് 12 രാവിലെ എട്ടുമണി മുതൽ മാർച്ച് 13 വൈകിട്ട് ആറുമണിവരെയാണ് അടച്ചിടുന്നത്. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ്...

ഖജുരാഹോ ക്ഷേത്രങ്ങള്‍

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും ഏതാണ്ട് 620 കിലോമീറ്റര്‍ അകലെയാണ് ഖജുരാഹോ. ശില്‍പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങള്‍ നിറഞ്ഞ സ്ഥലമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മധ്യപ്രദേശിലുള്ള ഛത്തര്‍പുര്‍ ജില്ലയിലെ ഖജുരാഹോയില്‍ ഹിന്ദുക്കളുടേയും ജൈനമതക്കാരുടേയും ക്ഷേത്രങ്ങള്‍ കണ്ടെത്തിയത്. എ.ഡി. 950-നും 1050-നും ഇടയ്ക്ക്...

പാർക്കിങ് ഗ്രൗണ്ട് നിർമാണം- തമിഴ്നാടിന് തിരിച്ചടി

മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട് മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അനൂകുലമായി സർവേ  ഓഫ് ഇന്ത്യ റിപ്പോർട്ട്. പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ...

മൗണ്ടന്‍ സൈക്ലിംഗ് ഏപ്രിലിൽ

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് മെഗാ കായിക മത്സരം മൗണ്ടന്‍ സൈക്ലിംഗ് നടത്തും. ഏപ്രില്‍ 26,...

ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും

1972 ല്‍ നിലവില്‍ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കേരള-കര്‍ണ്ണാടക-തമിഴ്‌നാട് സര്‍ക്കാറുകള്‍ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപീകരിച്ച...

കല്ലടിക്കോട് മുതല്‍ ശ്രീകൃഷ്ണപുരം വരെ

പാലക്കാടിലെ കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിന്റെ നവീകരണം നടത്താനുദ്ദേശിക്കുന്നു. കല്ലടിക്കോട് മുതല്‍ ശ്രീകൃഷ്ണപുരം എസ്.ബി.ടി ജങ്ഷന്‍ വരെയുള്ള ബി.എം ആന്‍ഡ് ബി.സി ടാറിങ് പ്രവൃത്തികള്‍ മാര്‍ച്ച് 16 ന് ആരംഭിക്കുന്നു. അന്നേദിവസം മുതല്‍ 20 ദിവസത്തേക്ക് ഇതുവഴി...