admin

Exclusive Content

spot_img

ഇലക്ടറൽ ബോണ്ട് കേസിലെ തിരിച്ചടി

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി. സമയം നീട്ടി നൽകണമെന്ന എസ് ബി ഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ...

ബിഡിജെസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും

കോട്ടയം, ഇടുക്കി പാർലമെൻ്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. ഇടുക്കിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു.എന്നാൽ പാർട്ടിയിൽ അംഗത്വം എടുത്താൽ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാർ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടം...

സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദനം

സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം. കോഴിക്കോട് റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകി. കോഴിക്കോട് മേപ്പയൂർ പൊലീസിനെതിരെയാണ് സൈനികനായി അതുലിന്റെ പരാതി. വാഹനപരിശോധനയ്ക്ക്...

ഓപ്പൺ ഹൈമർ 7 ഓസ്കാറുകൾ

ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെ തെരഞ്ഞെടുത്തപ്പോൾ മികച്ച...

കുത്തൂട് മാർച്ച് 22-ന് റിലീസ് ചെയ്യും

സന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി,സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ മനോജ്.കെ. സേതു സംവിധാനം ചെയ്യുന്ന" കുത്തൂട് " മാർച്ച് ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.തെയ്യം കലാകാരൻ്റെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ഈ...

മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി

96-ാമത് അക്കാദമി അവാർഡിൽ ഓപ്പൺഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കാർ നേടി. ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഓപ്പൺഹൈമർ. മർഫിയാണ് ചിത്രത്തിൽ ടൈറ്റിൽ റോൾ അഭിനയിച്ചത്. ആറ്റോമിക് ആയുധ ശാസ്ത്രജ്ഞനായ...