പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 13 ന് ഉച്ചയ്ക്ക് ഒന്നുവരെ.
അന്നേ...
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമാണ് പമ്പ ത്രിവേണി.
ഇവിടുത്തെ ജലനിരപ്പ് താഴ്ന്നതിനാല്‍ മീനമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ തീരുമാനിച്ചു.
കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍...
തെറ്റില്ലാതെ മലയാളം പറയാനും എഴുതാനും സംസ്ഥാന സാക്ഷരതാ മിഷന്റെ 'പച്ച മലയാളം' സഹായിക്കും.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആര്‍ക്കും മലയാളം...
ഇടുക്കി ഇരട്ടയാർ ടാക്സി സ്റ്റാൻഡിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സജ്ജീകരിച്ചു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി ഹരിത കർമ്മസേന കലണ്ടർ പ്രകാരം ശേഖരിക്കുന്ന ഉപയോഗ ശൂന്യമായ കുപ്പി, കുപ്പിച്ചില്ല്, ഇലക്ട്രോണിക്സ് വസ്തുക്കൾ...
ഡോ.ടൈറ്റസ് പി. വർഗീസ്
കൗമാരം പ്രണയിക്കുമ്പോള്‍ഒന്ന്-ദിയ വയസ്സ് 14, സി. ബി. എസ്. ഇ. സിലബസ്സില്‍ സിറ്റിയിലെ ഒന്നാന്തരം സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി. കാണാന്‍ കൊച്ചുസുന്ദരി. സംസാരം ലേശം കൂടുതലാണ് എന്നതൊഴിച്ചാല്‍ ശത്രുക്കള്‍...
അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുൺ ഗോയലിൻ്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് മാർച്ച് 15 നകം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന്...