admin

Exclusive Content

spot_img

മോദി അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലും ആന, ജീപ്പ് സഫാരി നടത്തി.പ്രധാനമന്ത്രി മോദി ആദ്യം പാർക്കിൻ്റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിൽ ആന സഫാരി നടത്തി.തുടർന്ന്...

ജോലിത്തിരക്ക് കാരണം മറ്റൊരു സമയവും എനിക്ക് അനുയോജ്യമല്ല

--അജയ് രജപാൽ സെക്സ് എപ്പോള്‍?പണ്ടുകാലം തൊട്ടേ രാത്രിയാണ് സെക്സിനുള്ള സമയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പകല്‍സമയത്ത് മറ്റ് ജോലികളുള്ളതുകൊണ്ടായിരിക്കാം രാത്രി സെക്സിനുള്ള സമയമായി മാറിയത്. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് സെക്സ് ചെയ്യാനുള്ള സമയത്തിന്‍റെ ഇഷ്ടങ്ങള്‍ ഓരോരുത്തരിലും ഓരോ പോലെയാണ്. പലരും...

പത്മജയുടെ തീരുമാനം അപമാനകരം : പി കെ കുഞ്ഞാലികുട്ടി

ബിജെപിയിലേക്കു പോകാനുളള കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ തീരുമാനം അപമാനകരം : പി കെ കുഞ്ഞാലികുട്ടി. മക്കള്‍ പോകുന്നതില്‍ വലിയ കാര്യമില്ലെന്നും,വാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പത്മജ ബിജെപിയിലേക്കു പോയ അവസ്ഥയെ...

ജെസിബിയുടെ ബക്കറ്റിൽ തട്ടി ദാരുണാന്ത്യം

ബൈക്ക് ജെസിബിയുടെ ബക്കറ്റിൽ തട്ടി യുവാവിന് ദാരുണാന്ത്യം. ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട റാന്നി വലിയകാവ് സ്വദേശി പ്രഷ്‍ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി. പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാണ് കേരളത്തിലെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പട്ടിക തയ്യാറാക്കിയത്. തിരുവനന്തപുരംശശി തരൂർ ആറ്റിങ്ങൽഅടൂർ പ്രകാശ് മാവേലിക്കരകൊടിക്കുന്നേൽ സുരേഷ് ആലപ്പുഴകെ...

മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരൻ

കെ കരുണാകരൻ്റെ ചിത്രം വച്ച് ബി ജെ പി ഫ്ലക്സ് ബോർഡ് മലപ്പുറം നിലമ്പൂരിലാണ് മോദിക്കും പത്മജയ്ക്കുമൊപ്പം കെ. കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത് ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ്...