ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാൾ മരിച്ചു.
കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു.
അപകടത്തില്‍ പരിക്കേറ്റ അണക്കര സ്വദേശി ജയ്മോന്‍റെ...
സന്തോഷ് ട്രോഫി കിരീടം സർവ്വീസസിന്.
ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സർവീസസ്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് ഗോവയെ ഫൈനലില്‍ പരാജയപ്പെടുത്തിയത്.
സുവർണ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67-ാം മിനുട്ടിലെ ലോംഗ് റേഞ്ചറിലൂടെ...
ഡോ.ടൈറ്റസ് പി. വർഗീസ്
മൂന്നു കുട്ടികളുടെ അമ്മയായ മുപ്പത്തിയൊന്‍പതുവയസ്സുള്ള സ്ത്രീയാണ് ഞാന്‍.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭര്‍ത്താവിന്‍റെ ചില അവിഹിതബന്ധങ്ങള്‍ അറിയാനിടയായതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അതെല്ലാം അദ്ദേഹം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും സംശയങ്ങള്‍ എന്‍റെ മനസ്സിലുണ്ട്....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി താൻ മുന്നോട്ട് വരുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ.ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച...
എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്? ഞാൻ തിരുവനന്തപുരത്ത് പ്രവർത്തിക്കും: തൃശൂരിൽ ബിജെപി പ്രവർത്തകരോട് ആഞ്ഞടിച്ച് സുരേഷ് ഗോപി.
തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...