admin

Exclusive Content

spot_img

പോലീസ് റൂട്ട് മാർച്ച്

2024 പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ഇലക്ഷന് മുന്നോടിയായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഇന്നലെ നഗരത്തില്‍ റൂട്ട് മാർച്ച് നടത്തിയത്....

ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം

സൈജുക്കുറുപ്പ് - നിർമ്മാണ രംഗത്തേക്ക്. പ്രശസ്ത നടൻ സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പത്ത് ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു.തോമസ് തിരുവല്ലാ...

മഴയ്ക്ക് സാധ്യത

പൊള്ളുന്ന വെയിലിൽ ആശ്വാസമായി സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ്...

തുറവൂർ – അരൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം

ദേശീയപാത നിര്‍മാണം; തുറവൂർ - അരൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ തുറവൂർ - അരൂർ റൂട്ടിൽ നാലര മീറ്ററിനു മുകളിൽ ഉയരമുള്ള വാഹനങ്ങളുടെ ഗതാഗതം...

ഉയർന്ന താപനില മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2- 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ ചൂട് ഈ ജില്ലകളിൽ ഇന്ന് അനുഭവപ്പെടും. ഈ...

ഡി വൈ എസ് പിയുടെ വാഹനം കത്തി

വടകര ഡി വൈ എസ് പിയുടെ വാഹനം കത്തിയ നിലയില്‍. വടകര ഡി വൈ എസ് പിയുടെ വാഹനം ഓഫിസിന് മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. വാഹനം പൂര്‍ണമായി നശിച്ചു. വടകര താഴെ...