തുറവൂർ – അരൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം

ദേശീയപാത നിര്‍മാണം; തുറവൂർ – അരൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ തുറവൂർ – അരൂർ റൂട്ടിൽ നാലര മീറ്ററിനു മുകളിൽ ഉയരമുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.

ആലപ്പുഴ, എറണാകുളം ജില്ലാ കളക്ടർമാരുടെ നിർദേശപ്രകാരമാണ് നടപടി. തുറവൂർ അരൂർ ഭാഗങ്ങളിൽ ഹൈറ്റ് ബാരിയറുകൾ സ്ഥാപിക്കുന്ന ജോലി നാളെ ആരംഭിക്കും.

4.5 മീറ്ററിൽ കൂടുതൽ ഉയരമുള്ള വടക്കോട്ടു പോകേണ്ട വാഹനങ്ങൾ എം സി റോഡ് വഴിയും, തെക്കോട്ടു പോകേണ്ട വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എം സി റോഡ് വഴിയും തിരിഞ്ഞു പോകണം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...