admin

Exclusive Content

spot_img

തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു.പ്രസിഡൻ്റ് ദ്രൗപതി മുർമു അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (രാജീവ് കുമാർ) മാത്രമാണ് നയിക്കുന്നത്.തിരഞ്ഞെടുപ്പ്...

കോട്ടയത്തിൻ്റെ വികസനസ്വപ്നങ്ങൾ; ശ്രീ തോമസ് ചാഴികാടനുമായി മുഖാമുഖം

എംപി ഫണ്ടും മണിപ്പൂരും കർഷകരും വിഷയങ്ങളായി. അക്കമിട്ട് നിരത്തിയ ഉത്തരങ്ങളുമായി തോമസ് ചാഴികാടൻ സഹോദരതുല്യനായി ചേർന്ന് നിന്ന് ശബ്ദമുയർത്തുന്ന ജനപ്രതിനിധിയായിരിക്കുമെന്നും എംപി. കോട്ടയം: എംപി ഫണ്ട് വിനിയോഗം, മണിപ്പൂർ അക്രമം, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലകൾ എന്നിങ്ങനെ...

ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ

ധരംശാലയിൽ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ; അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയം ഇന്നിംഗ്സിനും, 64 റൺസിനും. സ്കോർ - ഇംഗ്ലണ്ട്; ഒന്നാം ഇന്നിംഗ്സ് 218, രണ്ടാം ഇന്നിംഗ്സ് 195. ഇന്ത്യ - ഒന്നാം ഇന്നിംഗ്സ് 477. രണ്ടാം...

ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് : ജോസ് കെ മാണി

വരാൻ പോകുന്നത് രാജ്യത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് : ജോസ് കെ മാണി. കോട്ടയം : രാജ്യത്ത് ഇനി നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് കേരള...

ബിജെപി ഓഫീസിൽ രാഷ്ട്രീയ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കാഴ്ച

രാഷ്ട്രീയ മാലിന്യങ്ങൾ ബിജെപി ഓഫീസിൽ നിക്ഷേപിക്കുന്ന കാഴ്ച്ചയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കേരളത്തിൽ ലഹരി പിടിക്കുന്ന ഓരോ കേസുകളിലും സിപിഐഎമ്മിനും കീഴ്ഘടകങ്ങൾക്കും ബന്ധമുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കോൺ​ഗ്രസ് നേതാവ്...

തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കും

കെ മുരളീധരന് വൻ സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കാനാണ് വന്നതെന്ന് മുരളീധരൻ. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശ്ശൂരിലെത്തിയ മുരളീധരന് വൻ സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ. ഇന്ന് 11 മണിയോടെ...