ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത് .
അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി...
പാലക്കാട് വല്ലപ്പുഴ സ്വദേശിയായ കളത്തിൽ ഷംസുവിന്റെ മകൻ സുഹൈർ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്.
കുലുക്കല്ലൂർ ആനക്കൽ നരിമടക്കു സമീപത്ത്...
സാഹിത്യ നിപുണന്‍ ടി.എം. ചുമ്മാര്‍ മെമ്മോറിയല്‍ ഭാഷാമിത്ര പുരസ്‌ക്കാരം ബഹുമുഖ പ്രതിഭയുമായ ജോഷി ജോര്‍ജിന് മുന്‍ എം. പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ചു.ചാവറ കള്‍ചറല്‍ സെന്‍ട്രലിന്റേയും ടി.എം. ചുമ്മാര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്റേയും...
പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്നവടു-THE SCARഎന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ആരംഭിച്ചു.ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്നവടു-THE SCAR,വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്,...
ഷാനവാസ് .കെ .ബാവാ ക്കുട്ടി സംവിധാനം ചെയ്യന്ന പുതിയ ചിത്രമാണ് ഒരു കട്ടിൽ ഒരു മുറിസപ്ത തരംഗ് ക്രിയേഷൻസ്. വിക്രമാദിത്യൻ ഫിലിംസിൻ്റെ ബാനറിൽ ഓ.പി. ഉണ്ണികൃഷ്ണൻ, അലക്സ് വള്ളക്കാലിൽ,സമീർ ചെമ്പയിൽ, എന്നിവർ നിർമ്മിക്കുന്ന...
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും.-മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരങ്ങൾ 2024 സെപ്റ്റംബർ 6 വൈകീട്ട് 4 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന...