admin

Exclusive Content

spot_img

ബസ്സുടമയെ വധിക്കാൻ ശ്രമിച്ചു

സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സ്വകാര്യ ബസ് ഉടമയെ കാറിൽ പിൻതുടർന്ന് ഇടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ടുപ്രതികൾ ഒളിവിലാണ്. ആലപ്പുഴ...

കനൽ ചാട്ടത്തിനിടെ പരിക്ക്

പാലക്കാട് കനൽചാട്ടത്തിനിടെ പത്ത് വയസുകാരന് പരിക്ക്. പാലക്കാട് ആലത്തൂരിൽ കനൽചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല എന്നാണ്...

ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് - 2 സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കര - ബൈജു കലാശാല ചാലക്കുടി - കെ. എ ഉണ്ണി കൃഷ്ണൻഎന്നിവരാണ് മത്സരിക്കുക. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻ്റ്തുഷാർ...

കലോത്സവം നിര്‍ത്തിവെച്ചു

കോഴ ആരോപണം;കലോത്സവം നിര്‍ത്തിവെച്ചു. കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. കോഴ ആരോപണത്തെ തുടര്‍ന്നാണ് കലോത്സവം നിര്‍ത്തിവെച്ചത്. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയർന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഇതിനിടെയാണ് കോഴ...

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. 15നുള്ളില്‍ പ്രഖ്യാപനം നടന്നേക്കും. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ...

കത്തിക്കുത്തിൽ ഗുരുതര പരിക്ക്

ബാറിനു മുന്നിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഇടുക്കി അടിമാലി സ്വദേശി ജിജിലി(24)ക്കാണ് പരിക്കേറ്റത്. പ്രതി ഈരാറ്റുപേട്ട സ്വദേശി അഫ്‌സലിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ജിജിലിയെ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിനുള്ളിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ...