ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.
കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറാണ്.
പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളും...
പത്മജ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ.
കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്ന കാലം മുതല്‍ കുടുംബവുമായി ബെഹ്റക്ക് ബന്ധമുണ്ട്. അന്ന് കെ....
20 അഭിഭാഷകർക്ക് മുതിർന്ന പദവി നൽകി കേരള ഹൈക്കോടതി.
കേരള ഹൈക്കോടതി 20 അഭിഭാഷകർക്ക് മുതിർന്ന അഭിഭാഷകർ എന്ന പദവി നൽകി.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, എജെ ദേശായി, കേരള ഹൈക്കോടതി ജഡ്ജിമാർ എന്നിവർ...
കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന കേസിൽ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യത.
മോഷണക്കേസിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും.
തുടർന്ന് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെ കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലും ആന, ജീപ്പ് സഫാരി നടത്തി.പ്രധാനമന്ത്രി മോദി ആദ്യം പാർക്കിൻ്റെ സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിൽ ആന സഫാരി നടത്തി.തുടർന്ന്...
ബിജെപിയിലേക്കു പോകാനുളള കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ തീരുമാനം അപമാനകരം : പി കെ കുഞ്ഞാലികുട്ടി.
മക്കള്‍ പോകുന്നതില്‍ വലിയ കാര്യമില്ലെന്നും,വാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
പത്മജ ബിജെപിയിലേക്കു പോയ അവസ്ഥയെ...