admin

Exclusive Content

spot_img

കർഷകപ്രക്ഷോഭം ആരംഭിക്കും

വന്യജീവി ആക്രമണം; ശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുംകേരള കോൺഗ്രസ്( എം) അതിരപ്പള്ളി ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് അതിശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംഗം ജോർജ്...

സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം

ക്യാമ്പസുകൾ ലഹരി മാഫിയയുടെയും വികല രാഷ്ട്രീയത്തിന്റെയും താവളമാകാൻ അനുവദിക്കരുത് :അഡ്വ ബിജു ഉമ്മൻ മാനവികതയുടെയും സാഹോദര്യത്തിന്റെയും ആഴമുള്ള സൗഹൃദങ്ങളുടെയും ഉദ്യാനങ്ങളായിരുന്ന കേരളത്തിലെ കാമ്പസുകൾ മനുഷത്വം മരവിച്ച കൊലകളരികളായി അധഃപ്പതിച്ചത് ഞെട്ടിപ്പിക്കുന്ന അപായ സൂചനയാണെന്ന് മലങ്കര...

തോമസ് ഐസക്ക് ഹാജരാകണം

തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം. ഈ മാസം 12 ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്...

ഹെല്ലാരോ സിനിമ പ്രദര്‍ശനം

പാലക്കാട് കോട്ടമൈതാനത്തുള്ള ഓപ്പണ്‍ സ്റ്റേജില്‍ അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് നാളെ (മാര്‍ച്ച് ആറ്) വൈകിട്ട് 6.30 മുതല്‍ മൈ സ്റ്റോറി എന്ന ഡോക്യുമെന്ററിയുടെയും ഹെല്ലാരോ എന്ന സിനിമയുടെയും പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് ജില്ലാ വനിത ശിശു...

നറണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ ആലംകടവ് കല്യാണപേട്ട റോഡിലെ കി.മീ 5/360 ല്‍ നറണി പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്യാണപേട്ട, പള്ളിമൊക്ക്...

വെമ്പല്ലൂര്‍-മുരിങ്ങമല റോഡില്‍ ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് കുഴല്‍മന്ദം നിരത്ത് സെക്ഷന്റെ കീഴിലുള്ള വെമ്പല്ലൂര്‍-മുരിങ്ങമല റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് ആറ്) മുതല്‍ 27 വരെ ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണമായും മറ്റ് വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്...