വെമ്പല്ലൂര്‍-മുരിങ്ങമല റോഡില്‍ ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് കുഴല്‍മന്ദം നിരത്ത് സെക്ഷന്റെ കീഴിലുള്ള വെമ്പല്ലൂര്‍-മുരിങ്ങമല റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് ആറ്) മുതല്‍ 27 വരെ ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണമായും മറ്റ് വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ആലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പിട്ടുപീടിക വഴിയും കൊടുവായൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പല്ലാവൂര്‍ റോഡ് വഴിയും പോകണം. ഫോണ്‍: 7549971169, 04923293949.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എൽ.എ

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ്...

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്‌ഐ മരിച്ചു.പങ്കിപ്പുറം വെള്ളിക്കര വീട്ടിൽ വി.എം.രമേശ് ബാബു (59) ആണ് മരിച്ചത്.ഇന്നലെ രാവിലെ തിരുവന്തപുരത്തു നിന്നു ചങ്ങനാശേരിയിലേക്കുള്ള ട്രെയിൻ...

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

പരുമല പെരുന്നാളിന് ഇന്ന് കൊടിയേറും

ഭാരത ക്രൈസ്തവർക്കിടയിൽ നിന്ന് ആദ്യമായി വിശുദ്ധരുടെ ​ഗണത്തിലേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ ​ഗീവർ​ഗീസ് മാർ ​ഗ്രീ​ഗോറിയോസ് തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് ഇന്ന് കൊടിയേറും. പരുമല സെമിനാരി...