പത്മജയുടെ വരവില്‍ ബിജെപിക്ക് അംഗത്വ ഫീസ് ലഭിക്കുകയല്ലാതെ അല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.
പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം. പിതാവ് കരുണാകരനും പാർട്ടി വിട്ട് പോയിട്ടുണ്ട്.
കെ. മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത്...
വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേർ പിടിയില്‍.
താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്പൂർ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് വടപുറം താളിപ്പൊയില്‍...
ബിജെപിയില്‍ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരാനുണ്ടെന്നും കെ സുരേന്ദ്രൻ.
കോണ്‍ഗ്രസിന്റെ പതനം തുടങ്ങി എന്നും കേരളത്തിലും ലോക് സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകുമെന്നും ബി...
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജ വേണുഗോപാലിനെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്‍.
ആന്‍റണിയുടെ മകൻ പോയാല്‍ എന്തുകൊണ്ട് കരുണാകരന്‍റെ മകള്‍ക്ക് പോയിക്കൂട?
എന്ന് ചോദിച്ച അദ്ദേഹം കോണ്‍ഗ്രസിന്‍റെ ഉപ്പും ചോറും...
രണ്ടു വൈസ് ചാൻസലർമാരെ ഗവർണർ പുറത്താക്കി.
കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെയാണ് ഗവർണർ നീക്കിയത്.
വി.സി ക്കായുള്ള യുജിസി യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാക്കൽ നടപടി.
ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ ഗവർണറുടെ നടപടി...
കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ പത്മജ ചാലക്കുടിയില്‍ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന.
ദേശീയ നേതൃത്വം പത്മജയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ...