admin

Exclusive Content

spot_img

ഐടി ജീവനക്കാരൻ മരിച്ച നിലയിൽ

തിരുവന്തപുരത്ത് ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഐടി ജീവനക്കാരൻ മരിച്ചനിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണിയെ (30) ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ...

മത്സരിക്കാന്‍ യോഗ്യതയുള്ളയാളാണ് ജോര്‍ജ്

അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി ജോര്‍ജിന്റെ പേരുണ്ടാകുമോയെന്നറിയില്ല ; എം.ടി രമേശ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ജോര്‍ജിന്റെ...

റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ...

പിസി ജോർജിന്റെ പരാമർശങ്ങൾ

പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയെന്ന് ബിഡിജെഎസ്. ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നൽകാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ...

മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ രാഷ്ട്രീയം വിടുന്നു

താൻ രാഷ്ട്രീയം വിടുകയാണെന്ന് മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ. ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് തീരുമാനം എന്ന് വർധൻ പറഞ്ഞു. മെഡിക്കൽ പ്രൊഫഷനിലേക്ക് മടങ്ങുന്നു. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയതിന്...

ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജു രവീന്ദ്രൻ

ചില നിക്ഷേപകരുമായുള്ള നിയമ തർക്കം കാരണം റൈറ്റ്സ് ഇഷ്യൂ വഴി അടുത്തിടെ സമാഹരിച്ച ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.അതുകൊണ്ടു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജുവിൻ്റെ സ്ഥാപകൻ ജീവനക്കാർക്ക് അയച്ച കത്തിൽ...