admin

Exclusive Content

spot_img

മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതികളുടെ ഭാഗമായി മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട്...

കോട്ടയം കാട്ടിക്കുന്ന് തുരുത്ത് പാലം പൂർത്തിയായി

ഒരു നാടിന്റെ ചിരകാലസ്വപ്‌നം നിറവേറ്റി കാട്ടിക്കുന്ന് തുരുത്തു പാലത്തിന്റെ നിർമാണം പൂർത്തിയായി. തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിനു കുറുകേയാണ് പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിൽ പാലം നിർമിച്ചത്....

തിരുവാഭരണം കാണാനില്ല, മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ

12 പവനിലധികം വരുന്ന തിരുവാഭരണം കാണാനില്ല, ക്ഷേത്രത്തിലെ മേൽശാന്തി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടിൽ 'ശ്രീഹരി'യെന്ന കെ...

ആദ്യത്തെ അണ്ടർവാട്ടർ മെട്രോ സർവീസ്

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ സർവീസ് മാർച്ച് ആറിന് കൊൽക്കത്തയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. നഗരഗതാഗതത്തിൽ സുപ്രധാനമായ മുന്നേറ്റം കുറിക്കുന്ന നദിക്ക് അടിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ ടണൽ മാർച്ച് 6...

ആമിർ ഖാനും ദർശീൽ സഫാരിയും വീണ്ടും ഒന്നിച്ചു

ആമിർ ഖാൻ്റെ 2007-ൽ പുറത്തിറങ്ങിയ താരേ സമീൻ പർ എന്ന ചിത്രത്തിലെ താരം ദർശീൽ സഫാരി തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സൂപ്പർതാരത്തിനൊപ്പമുള്ള ചിത്രം പങ്കിട്ടു.ആദ്യ ചിത്രം 2007-ലെ ചിത്രത്തിലേതാണ്.രണ്ടാമത്തേത് ഇരുവരുടെയും ഈയിടെയുള്ള കൂടിക്കാഴ്ചയാണ്.ദർശീൽ...

മോദിക്ക് വൈജയന്തിമാല ഷാൾ സമ്മാനിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ വച്ച് മുതിർന്ന നടി വൈജയന്തിമാലയുമായി കൂടിക്കാഴ്ച നടത്തി. എക്സ് വഴി പ്രധാനമന്ത്രി മോദി വൈജയന്തിമാലയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കിട്ടു. പ്രധാനമന്ത്രി മോദിയെ വൈജയന്തിമാല ക്രീം നിറത്തിലുള്ള ഷാൾ അണിയിക്കുന്നു....