admin

Exclusive Content

spot_img

കൊൽക്കത്ത ഹൈക്കോടതി ജഡ്ജി രാജിവച്ചു

കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചു. അഭിജിത് ഗംഗോപാധ്യായ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ജഡ്ജിയെന്ന നിലയിൽ തൻ്റെ ജോലി പൂർത്തിയാക്കിയതായി കോടതിമുറിയിലെ അവസാന ദിവസമായ തിങ്കളാഴ്ച ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു. ജസ്റ്റിസ് ഗംഗോപാധ്യായയുടെ രാജി...

പുരാവസ്തു തട്ടിപ്പ്‌ കേസ്; സുധാകരൻ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രം. എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. തട്ടിപ്പിന് വേണ്ടി സുധാകരന്‍ ഗൂഢാലോചന...

ലൈംഗികത സ്വാഭാവികമായ കാര്യം

ഡോ.ടൈറ്റസ് പി. വർഗീസ് 20 വയസ്സുള്ള പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. പിതാവ് വളരെ ചെറുപ്പത്തിലേ ഞങ്ങളെ വിട്ടിട്ടുപോയതാണ്. അമ്മ വേറെ വിവാഹം കഴിച്ചുമില്ല. ഒരു ഇളയ സഹോദരനുണ്ട്. പഠിക്കുന്നു. അമിത...

പിന്നെയും പിന്നെയും, സംവിധാനം-നടൻ മഹേഷ്

നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പിന്നെയും പിന്നെയും. പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിന്നെയും പിന്നെയും.പ്രഥ്വിരാജ് നായകനായി അഭിനയിച്ചകലണ്ടർ എന്ന ചിത്രമാണ മഹേഷ് സംവിധാനം ചെയ്ത ആദ്യ...

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷകൾക്ക് തുടക്കമായി. ഭാഷ ഒന്നാം പേപ്പറാണ് ആദ്യദിനം നടന്നത്. മലയാളം /സംസ്കൃതം വിഷയങ്ങൾ തെരഞ്ഞെടുത്തവർക്ക് പരീക്ഷ എളുപ്പമായിരുന്നതായാണ് പ്രതികരണം. മലയാളം തെരഞ്ഞെടുത്തവർക്ക് ഉത്തരങ്ങൾ പൂർണമായും എഴുതി തീർക്കാൻ സമയക്കുറവ് നേരിട്ടതായിയും പറഞ്ഞു. രാവിലെ 9:45 ന്...

പ്രധാനമന്ത്രി മെട്രോ സ്റ്റേഷൻ നാടിന് സമർപ്പിക്കും

രാജനഗരിയിലേക്ക് കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ സ്റ്റേഷൻ നാടിന് സമർപ്പിക്കും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ...