നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നാടകീയ രംഗങ്ങൾ. പ്രതിക്ഷേധങ്ങൾക്കിടയിലും മൃതദേഹം ആമ്പുലൻസിൽ കയറ്റിസമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി.
മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മൃതദേഹത്തിനു...
കോഴിക്കോട് ബാലുശ്ശേരിയില്‍ പൊലീസുകാരനെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിതേഷി(40)നെയാണ് തിങ്കളാഴ്ച രാവിലെ ബാലുശ്ശേരി ഇയ്യാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ച സ്റ്റേഷനിലെ പാറാവ്...
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്സംഭവത്തില്‍ മലപ്പുറം സ്വദേശി അബിൻ(23) എന്നയാളെ പോലീസ്...
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ് എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത്കോട്ടയത്തെ സ്കൂളിൻ്റെ...
വിഷയം തണുത്താല്‍ പൊലീസ് കള്ളക്കളി കളിക്കും'; സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരന്‍.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍.
സിദ്ധാര്‍ത്ഥന്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം...
കാസര്‍കോട് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു.
കാസര്‍കോട് കുറ്റിക്കോന്‍ നൂഞ്ഞങ്ങാനത്ത് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു.
അശോകന്‍ (45) ആണ് മരിച്ചത്.
ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍...