admin

Exclusive Content

spot_img

തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോട്ടയത്ത് സംക്രാന്തിയിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി മുസാഫിർ റഹ്മാനാണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് അപകടമെന്നാണ് നിഗമനം. മൃതദേഹം റെയിൽട്രാക്കിന്...

ട്രാൻസ്ജെൻഡർ ജഡ്ജി അറസ്റ്റില്‍

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി സ്വാതി ബാദാൻ ബറുവ (32) അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ജഡ്ജിയെ അറസ്റ്റു ചെയ്തത്. പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ...

റസിഡന്റ്‌സ് അസോസിയേഷൻ മുഖാമുഖം

റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ആശയത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം.  കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ദ്വാരക ഉണ്ണിയാണ് ആശയം...

ഡൽഹിയിലേക്ക് മാർച്ച് 6 ന് റോഡ്, വ്യോമ, കാൽനട മാർച്ച്

ഡൽഹി ചലോ പരിപാടിക്ക് നേതൃത്വം നൽകുന്ന കർഷക സംഘടനകൾ മാർച്ച് 6 ന് ട്രെയിനിലും ബസിലും വിമാനത്തിലും തലസ്ഥാനത്തേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. ഒപ്പം മോദി സർക്കാരിന്മേൽ സമ്മർദ്ദം ശക്തമാക്കാൻ കാൽനടയായും പോകും. ട്രാക്ടർ ട്രോളികളില്ലാതെ...

രാജിവെക്കുമെന്ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി

കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായ അഭിജിത് ഗംഗോപാധ്യായ മാർച്ച് 5 ന് തൻ്റെ സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമു, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...

പ്രതിയെ പിടികൂടിയത് കൊല്ലത്ത് നിന്ന്

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയെ പിടികൂടിയത് കൊല്ലത്ത് നിന്ന് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ആറുമണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. പ്രതിയെ പിടികൂടിയത് ഡി സിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക...