സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ.
ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി.
എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ...
പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയെന്ന് ബിഡിജെഎസ്.
ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി ചർച്ച നടത്തും. പത്തനംതിട്ട സീറ്റ് നൽകാത്തതിനെ സംബന്ധിച്ചായിരുന്നു തുഷാർ...
താൻ രാഷ്ട്രീയം വിടുകയാണെന്ന് മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ.
ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് തീരുമാനം എന്ന് വർധൻ പറഞ്ഞു.
മെഡിക്കൽ പ്രൊഫഷനിലേക്ക് മടങ്ങുന്നു.
സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയതിന്...
ചില നിക്ഷേപകരുമായുള്ള നിയമ തർക്കം കാരണം റൈറ്റ്സ് ഇഷ്യൂ വഴി അടുത്തിടെ സമാഹരിച്ച ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.അതുകൊണ്ടു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജുവിൻ്റെ സ്ഥാപകൻ ജീവനക്കാർക്ക് അയച്ച കത്തിൽ...
പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു.
മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു.
ആരോഗ്യമന്ത്രി...
എക്‌സറേ ഫിലിം, ലാബ് റിയേജന്റ്‌സ് എന്നിവ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വര്‍ഷത്തില്‍ നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക്...