admin

Exclusive Content

spot_img

ഡെന്റല്‍ ഹൈജീനിസ്റ്റ് ആകണോ?

കരാറടിസ്ഥാനത്തില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തിക ആരോഗ്യ കേരളത്തിന് കീഴിലാണ്.ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമ വേണം.രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.ഇത് രണ്ടും ഉണ്ടെങ്കിൽ സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകൾ മാര്‍ച്ച് 10ന് രാവിലെ 10 നകം...

ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ  നിനദം 2024 പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി  മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ...

പ്രേം കൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് നാളെ മാർച്ച് 4 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചുമതലയേൽക്കും. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അഡിഷണൽ ഡയറക്ടറുടെ അധിക...

കാതടപ്പിക്കുന്ന കുര

പോമറേനിയൻ എന്ന നായവർഗ്ഗത്തിൻ്റെ ജന്മദേശം മധ്യ യൂറോപ്പാണ്. ഒരു ചെറിയ ശബ്ദം കേട്ടാല്‍ത്തന്നെ കാതടപ്പിക്കുന്ന കുര തുടങ്ങും. പതിനേഴാം നൂറ്റാണ്ടില്‍ രാജകൊട്ടാരത്തിലെ വളര്‍ത്തുമൃഗമായിരുന്നു ഈ നായ. ഇതിന്‍റെ ശരീരത്തില്‍ പ്രത്യേകിച്ച് മുതുകിലും കഴുത്തിലും ധാരാളം രോമങ്ങളുണ്ടായിരിക്കും. വെള്ള, ബ്രൗണ്‍,...

FIH ഒഡീഷ ലോകകപ്പ് 2023 കോഫി ടേബിൾ ബുക്ക്

കായിക-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പ് 2023’ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു. ദി ഹിന്ദു ഗ്രൂപ്പിൻ്റെ സ്‌പോർട്‌സ് മാസികയായ സ്‌പോർട്‌സ്റ്റാറിൻ്റെ പ്രസിദ്ധീകരണമാണ്...

കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ 1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.