കായിക-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എഫ്ഐഎച്ച് ഒഡീഷ പുരുഷ ലോകകപ്പ് 2023’ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു.
ദി ഹിന്ദു ഗ്രൂപ്പിൻ്റെ സ്‌പോർട്‌സ് മാസികയായ സ്‌പോർട്‌സ്റ്റാറിൻ്റെ പ്രസിദ്ധീകരണമാണ്...
ദിലീപ് തിരുവട്ടാർ
1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.
കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വി.സി; റിട്ട. പ്രൊഫ. ഡോ പി.സി ശശീന്ദ്രന്‍ ചുമതലയേല്‍ക്കും.
കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചുകൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി.
വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ....
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ റവന്യൂ ജീവനക്കാർക്ക് സസ്‌പെൻഷൻ.
ആലപ്പുഴ പുന്നപ്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റവന്യൂ ജീവനക്കാർക്ക് സസ്പെൻഷൻ.
പുന്നപ്ര വില്ലേജ് അസിസ്റ്റന്റ് എം സി വിനോദ്,ഫീല്‍ഡ് അസിസ്റ്റന്റ് അശോക്കുമാര്‍ എന്നിവരെയാണ് ജില്ലാ...
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല ടി വി രാജേഷിന്.
പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിവി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്.
എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി...
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.
കോട്ടയം ജില്ലയിൽ അഞ്ചു വയസുവരെയുള്ള 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും.
മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന്...