കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർകാസർകോഡ് - എം എല്‍ അശ്വനിപാലക്കാട് - സി കൃഷ്ണകുമാർകണ്ണൂർ - സി രഘുനാഥ്തൃശൂർ - സുരേഷ് ഗോപിആലപ്പുഴ - ശോഭ സുരേന്ദ്രൻപത്തനംതിട്ട - അനില്‍...
ഡോ.ടൈറ്റസ് പി. വർഗീസ്
38 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാന്‍.
ഭര്‍ത്താവിന്‍റെ സ്ഥാനത്ത് ഞാന്‍ കാണുന്ന 33 വയസ്സുള്ള യുവാവുമൊത്ത് കേരളത്തിനു പുറത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെ വിവാഹം കഴിച്ച...
രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സര്‍വീസ് യാത്ര ആരംഭിക്കുന്നത്.
രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സര്‍വീസ് നടത്തും.
പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സര്‍വീസ് ഗതാഗത മന്ത്രി...
മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.
ഭാരതീയ ജനതാ പാർട്ടി അതിൻ്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ബൻസുരി സ്വരാജ് ന്യൂഡൽഹി ലോക്‌സഭാ സീറ്റിൽ...
തിരഞ്ഞെടുപ്പ് തീയതികൾ വിജ്ഞാപനം ചെയ്യുന്നതിനു മുമ്പുതന്നെ ബിജെപി 195 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
മൂന്നാം തവണയും വാരാണസിയിൽ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് വീണ്ടും മത്സരിക്കുന്ന ആഭ്യന്തര മന്ത്രി...