മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ തുടർച്ചയായി മൂന്ന് തവണ കൈവശപ്പെടുത്തിയ മണ്ഡലമാണ് തിരുവനന്തപുരം.
ഇവിടെ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ്.
വിവര സാങ്കേതിക നൈപുണ്യ വികസന സഹമന്ത്രിയും നിലവിൽ രാജ്യസഭയിൽ...
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 മത്സരാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പ്രഖ്യാപിച്ചു.
ആദ്യ പട്ടികയിൽ 34...
സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചൂണ്ടിക്കാട്ടി 10 ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തു.
ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഗൂഗിളിൻ്റെ പ്രതിനിധികളെ തിങ്കളാഴ്ച കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
"Google അതിൻ്റെ...
ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ.
ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്.
കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു.
കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ...
ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു.
മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ് ഉള്ള പ്രശസ്തമായ ഫ്രൈഡേ ഫിലിം ഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പുനഃസ്ഥാപിക്കും.
ശമ്പള വിതരണം മുടങ്ങിയതിലുള്ള സാങ്കേതിക പ്രശ്‌നം പരിഹരിക്കുമെന്ന് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.
സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്നലെ മുടങ്ങിയിരുന്നു.
എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട...