ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്; എഴുപതോളം മണ്ഡലങ്ങളിൽ പുതുമുഖങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങും.
ഇന്നു ചേരുന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം 100 സ്ഥാനാർഥികളുടെ പേരുകളിലാകും...
വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.
ചേര്‍ത്തലയിലാണ് സംഭവം.
എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ബാബാ രാംദേവിൻ്റെ പതഞ്ജലി ആയുർവേദിനെതിരെ സുപ്രീം കോടതി ചൊവ്വാഴ്ച (ഫെബ്രുവരി 27) രൂക്ഷമായി വിമർശിച്ചു.കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് വരെ അതിൻ്റെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
2023...
കൽപ്പറ്റ പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥൻ്റെ മരണം; പ്രധാന പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്.
പ്രധാന പ്രതികളായ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡൻ്റ് കെ അരുൺ,...
മദർ മേരി ആരംഭിച്ചു. വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.
മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ ഒരു...
പെരിയ കേസ് തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെ അഭിപ്രായം.
കേസ് യുഡിഎഫിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎം നേതാക്കളെ...