കുട്ടനാട്ടിലെ സംരംഭകരായ വനിതകളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആദരിച്ചു.
കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷക തൊഴിലാളി കുടുംബങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാർക്ക് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ്റെയും കുടുംബത്തിൻ്റെയുംസ്വീകരണം.
രുചി...
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ് " എന്ന ചിത്രത്തിലെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു.വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക്ബിജിബാലിന്റെ ശിഷ്യൻ ബിബിൻ അശോക് സംഗീതം പകർന്ന് ബിജിബാൽ...
കെ.സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ മത്സരരംഗത്തിറക്കുവാൻ ആലോചന.
സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കുവാൻ നീക്കം.
തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും.
പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 10 പേർക്ക് ജാമ്യം
ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാതലമില്ല, പരിക്കേറ്റ വൈദികനോട് മുൻവൈരാഗ്യമില്ല, ഗൗരവതരത്തിലുള്ള പരിക്കില്ല എന്നി കാര്യങ്ങൾ പരിഗണിച്ചാണ്...
അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതോ?
കാര്യവട്ടം ക്യാംപസിലെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം
39 കാരൻ്റെ മേൽവിലാസമുള്ള ഡ്രൈവിംഗ് ലൈസൻസ് സമീപത്ത് നിന്ന് ലഭിച്ചു.
സ്ഥിരീകരണം കൂടുതൽ പരിശോധനകൾക്ക് ശേഷമെന്ന് പോലീസ്.
ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കമാകും.
26 വരെയാണ് പരീക്ഷ.
മാർച്ച് നാലിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക.
റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും മാർച്ച് നാല് മുതലാകും ആരംഭിക്കുക.
4,14,159 വിദ്യാർത്ഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർത്ഥികൾ രണ്ടാം...