ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്.
ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്.
ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍...
അഭയവർമ്മ
പതിവു പോലെ ലോണിൽ എല്ലാവരും സൊറ പറഞ്ഞിരിക്കുമ്പോഴാണ് അയാൾ വന്നത്.315 ബി യിലെ പുതിയ താമസക്കാരൻ.
ചെട്ടിയാർ പോയ ഒഴിവിൽ വന്നതാണ്.
അയാൾ കാറിൽ നിന്നിറങ്ങി ഗേറ്റിൽ വാച്ചറോട് എന്തോ സംസാരിക്കുന്നത് കണ്ടു.
വാച്ചർ നാരായണൻ അയാളേയും...
സൻഫീറിന്റെ സംവിധാനത്തിൽ ജിഷാദ് ഷംസുദ്ധീൻ നായകനാകുന്ന ചിത്രം "എം"ന്റെ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന "എം" എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ...
തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി.
രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെ മറ്റ് എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെ...
പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയുടെ മരണം; പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ.
പ്രധാന പ്രതി അഖിലാണ് പോലീസ് പിടിയിലായത്.
പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.