admin

Exclusive Content

spot_img

സമരാഗ്നി സമാപനം; കെ സുധാകരന് നീരസം

സമരാഗ്നി സമാപന വേദിയിൽ നിന്നും നേരത്തെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ നീരസമറിയിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വേദി, രണ്ടാളുകള്‍ പ്രസംഗിച്ച്‌ കഴിയുമ്പോള്‍ കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി പിന്നെന്തിനാണ് സമ്മേളനം...

ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാറില്‍ നിരാഹാര സമരം അനുഷ്ഠിച്ച ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. പടയപ്പ ഉള്‍പ്പെടെയുള്ള...

ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി

ബിനോയ് കോടിയേരിക്ക് തിരിച്ചടി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്ന് ഹൈക്കോടതി. ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദേശം. ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടിസുകള്‍ക്കെതിരെ ബിനോയ്...

ബിജെപി 100 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന നൂറോളം പേരുകൾ ഉൾപ്പെടുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ...

കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ 1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.

ഭൂഗർഭപാത കോട്ടയം മെഡിക്കൽ കോളേജിൽ

കോട്ടയം മെഡിക്കൽ കോളേജിൽ ഭൂഗർഭപാത നിർമാണം ഉടൻ. കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന...