admin

Exclusive Content

spot_img

ദേശീയഗാനം; ജില്ലാ പ്രസിഡന്റിനെതിരെ പരാതി

ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപണം : പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി. ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി...

സെക്രട്ടറിമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കെ പി സി സിയുടെ 77 സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡൻ്റ് ആയിരുന്ന കാലത്തെ സെക്രട്ടറിമാർ തുടരും. നിലവിലുള്ള 22...

ഗവർണർ സിദ്ധാർഥിന്റെ വീട് സന്ദർശിച്ചു

കേരളത്തിലെ ചില കക്ഷികൾ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണ്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൂക്കോട് വെറ്റിറനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിദ്ധാർഥിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. സിദ്ധാർഥിന്റെ മരണത്തിൽ പിതാവ് പരാതി...

കേരള ബ്ലാസ്റ്റേഴ്സ് vs ബംഗളൂരു എഫ് സി

ഐ എസ് എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ് സിയെ നേരിടും. വൈകിട്ട് 7.30 ന് ബംഗളൂരുവിലെ ശ്രീ കണ്ഠീവര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ബംഗളൂരുവിൽ നിന്നേറ്റ തോല്...

SSLC പരീക്ഷ മാർച്ച് 4 മുതൽ

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലുമുതൽ, കോട്ടയം ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,214 പേർ. സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. കോട്ടയം ജില്ലയിൽ 256 സ്‌കൂളുകളിലായി 19,214 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ഇതിൽ 9,520 ആൺകുട്ടികളും 9,694...

ഭക്ഷ്യ വിഷബാധ; 15ലേറെ പേർ ആശുപത്രിയില്‍

വർക്കലയിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് 15ല്‍ ഏറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വർക്കലയില്‍ ഉള്ള സ്പൈസി റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍...