അഭയവർമ്മ
ഈർപ്പം നിറഞ്ഞ പഴയ വീട്പൊട്ടിപ്പൊളിഞ്ഞ ചുവരുകൾതുറന്നു കിടക്കുന്ന ജനാല വഴി അരിച്ചെത്തുന്ന നിലാവെളിച്ചംമനം മടുപ്പിക്കുന്ന നിശബ്ദതഅവിടേയ്ക്ക് പാലപ്പൂവിന്റെ ഉന്മാദ ഗന്ധമെത്തിഒപ്പം ചിലങ്കയുടെ ശബ്ദവുംകുപ്പിവളകൾ വാരിയിട്ടതുപോലൊരു ചിരിഅയാൾ സാവധാനം...
ദിലീപ് തിരുവട്ടാർ
1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.
പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. പപ്പായ ഇല ആരോഗ്യ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ചര്‍മ്മത്തിനും മുടിക്കുമുള്ള ഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നാരുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്....
യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിൻറെ താഴത്തെ ഭാഗമായ സെർവിക്സിൻറെ കോശങ്ങളിൽ ഉണ്ടാകുന്ന ഒരു തരം ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന ഉയർന്ന അപകടസാധ്യതയുള്ള തരത്തിലുള്ള...
ജയദേവവർമ്മ
ചന്ദ്രദാസ് ബീച്ചിലൂടെ പോകുന്ന ഓരോ സുന്ദരിയെപ്പറ്റിയും ഭാര്യയ്ക്ക് വർണ്ണിച്ചു കൊടുക്കുകയാണ്.ചന്ദ്രമതി ശ്വാസം നിലച്ചതുപോലെ ഭർത്താവിനെ നോക്കി.വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയൊള്ളു. എന്നാലും ഭർത്താവിനെപ്പറ്റിയുള്ള മതിപ്പൊക്കെ പോയിത്തുടങ്ങി.വലിയ...