admin

Exclusive Content

spot_img

മാർച്ച് 17, ലോകനിദ്രാദിനം

-സുകന്യാശേഖർ മാർച്ച് മൂന്നാമത്തെ വെള്ളിയാഴ്ചയാണ് എല്ലാ വർഷവും ലോകനിദ്രാദിനം ആചരിക്കുന്നത്. ഗ്ലോബൽ സ്ലീപ്പ് സൊസൈറ്റിയുടെ ഒരു ശാഖയായ ദി വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി 2008-ൽ വേൾഡ് സ്ലീപ്പ് ഡേ കമ്മിറ്റി രൂപീകരിച്ചു. നല്ല...

തണൽമരങ്ങൾ

"ഹോ! എന്തൊരു ചൂടാണ്! ആ മരങ്ങളുണ്ടായിരുന്നെങ്കിൽ.....'' അശോകൻ, മന്നൂർക്കോണം വണ്ടി കാത്ത് പാതയോരത്ത് നിന്നിരുന്നവരിലൊരാൾ ചുട്ടു പൊള്ളുന്ന വെയിലേറ്റുകൊണ്ട് പറയുകയാണ്."ശരിയാണ്. എല്ലാ മരങ്ങളും വെട്ടി മുറിക്കുകയല്ലേ? ഇനിയിപ്പോൾ ഈ പൊന്മുടി റോഡ് രാജപാതയാക്കുകയല്ലേ?''വെയിലിന്റെ ചൂടേൽക്കാതിരിക്കാൻ കൈകൊണ്ട്...

പച്ചയും ചുവപ്പും ചോദ്യം ചെയ്യപ്പെടുന്നു

നിരൂപണം/ ജാഫർ എസ് ചില ക്രൈം/കുറ്റാന്വേഷണ സിനിമകളുണ്ട് , ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും ആയിട്ട് ആരംഭിക്കും, എന്നിട്ട് ഉദ്വേഗം നിറഞ്ഞത് എന്ന് കരുതപ്പെടുന്ന സംഭവങ്ങളിലൂടെ കടന്നുപോയി ഒടുക്കം അന്താരാഷ്ട്രതലത്തിൽ...

ജീവിതരേഖയും രേഖാചിത്രങ്ങളും

പെയിന്റിംഗുകളിലും രേഖാചിത്രങ്ങളിലും തന്റെ കരവിരുത് തെളിയിച്ച് മലയാള പ്രസിദ്ധീകരണ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ഒരു ചിത്രകാരൻ നമുക്കിടയിലുണ്ട്. അച്ചടിത്താളുകളുടെ പിന്നാമ്പുറങ്ങളിൽ മറഞ്ഞിരുന്ന് കഥകളിലെ നായികാനായകന്മാരെ സൗന്ദര്യത്തികവോടെ സൃഷ്ടിച്ചെടുത്ത് വായനക്കാരന്റെ പ്രിയപ്പെട്ടവനാക്കി സ്വയം ആനന്ദമനുഭവിക്കുന്ന...

ചില സ്ഫടികം ചിന്തകൾ

മാധ്യമപ്രവർത്തകനും പ്രശസ്ത സിനിമാനിരൂപകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖർ സ്പടികം ഓർമ്മകൾ പങ്കുവെയ്ക്കുന്നു. സ്ഫടികം ഫോര്‍ കെ.യില്‍ റീ റിലീസ് ആവുകയാണല്ലോ. ഓര്‍മ്മകള്‍ 28 വര്‍ഷം പിന്നോട്ട് പോകുമ്പോഴാണ് അവിചാരിതമായി മനോരമയിലെ...

കലികാലം

വാഴൂരാൻ കലികാലം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന കാർട്ടൂണുകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വായിക്കാം. സമകാലീക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ പറയുന്ന കാർട്ടൂണുകൾ ഈ പംക്തിയിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കാർട്ടൂണിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.