ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത്
ടി എസ് രാജശ്രീ
കാണാന്‍ കൗതുകമുള്ള പറക്കാന്‍ കഴിയാത്ത പക്ഷികളാണ് പെന്‍ഗ്വിനുകള്‍. ഇരുപതോളം ഇനങ്ങളിലുള്ള വ്യത്യസ്ത പെന്‍ഗ്വിനുകളുണ്ട്. ഭൂരിഭാഗം പെന്‍ഗ്വിനുകള്‍ ദക്ഷിണധ്രുവത്തിലാണ് കാണപ്പെടുന്നതെങ്കിലും ദക്ഷിണഅമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഗാലാപഗോസ് ദ്വീപുകള്‍...
താമരൈ, കമല, പത്മ, അംബുജ, പങ്കജ, കന്‍വാള്‍ തുടങ്ങിയവയെല്ലാം താമരയുടെ മറ്റ് പേരുകളാണ്. ഇന്ത്യയുടെ ദേശീയപുഷ്പമാണ് താമര. ഫലപ്രാപ്തി, ആത്മീയത, സമ്പത്ത്, അറിവ്, അലങ്കാരം എന്നിവയുടെ പ്രതീകമായി സങ്കല്‍പ്പിച്ചിട്ടാണ് ഈ പൂവിനെ ദേശീയപുഷ്പമായി...
കവിത/ റെനിൽ നെല്ലരി
തുടിക്കുന്നൊരാ നിൻ
ഹൃദയത്തിലെൻ സ്പന്ദനം
ചേർന്നീടാൻ കാത്തിരിപ്പൂഅതുമാത്രമിനിയും
കാത്തിരിപ്പാണറിയില
എത്രനാൾ എത്രനാൾ
നീണ്ടുപോകാം
ഒടുവിൽ ആ ഹൃദയത്തിൻ
വാതിൽ തുറന്നു ഞാൻ നിൻ
അകതാരിലേയ്ക്ക്
മടങ്ങിയെത്താംഅവിടെയെനിക്കൊരു
ഇടം തരികഎൻ ദേഹിക്കു കുടികൊൾവാൻ...
എന്നെപ്പറ്റി ലൈംഗികതയിൽ യാതൊരു പരാതിയും ഭാര്യ ഇതേവരെ നേരിട്ടോ അല്ലാതെയോ പ്രകടിപ്പിച്ചിട്ടുമില്ല. അതിനിടയിൽ ഒരു കുട്ടിയുണ്ടായി. മകൾക്ക് ഇപ്പോൾ രണ്ടുവയസ്സുണ്ട്. കുട്ടിയെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രശ്‌നം ഭാര്യയുടെ വൃത്തിയില്ലായ്മയാണ്. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും തീരെ വൃത്തിപുലർത്താറില്ല.