രചയിതാവ്: അൻവർ അബ്ദുല്ല.പ്രസാധകർ: ഡോൺ ബുക്സ് .വിഭാഗം : ത്രില്ലർ നോവൽ.ഭാഷ: മലയാളംപേജ്: 146വില: 170റേറ്റിംഗ്: 4.4/5പരീക്ഷണാർത്തം എഴുതിയ ഒരു രൂപം.. ഒരു കഥയിൽ നിന്നു മറ്റൊരു കഥയുടെ ഉള്ളിൽ കൂടെ...
മുഹമ്മദ് തട്ടാച്ചേരികോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, വേളൂര്‍ പി. കെ. രാമചന്ദ്രന്‍, നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ബോസ് തുടങ്ങിയ മലയാളത്തിലെ അപസര്‍പ്പക സാഹിത്യ രംഗത്തെ മുന്‍നിര എഴുത്തുകാരെപ്പോലെയോ അല്ലെങ്കില്‍ അവരേക്കാളുമേറെയോ മലയാളിക്ക് പരിചിതനും...
കുറ്റവാളികളും ടെക്‌നോളജിയും
ലോകത്തെ മാറ്റിമറിക്കുന്ന ഉപകരണങ്ങൾ ഇന്ന് എല്ലാവരുടെയും കൈകളിലുണ്ട്. അത് ഓരോരുത്തർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ നന്മയും തിന്മയും. സൈബർ ക്രൈം അനിയന്ത്രിതമാം വിധം പെരുകുകയാണ്. കമ്പ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ ടെക്‌നോളജിയിൽ...
എ.ചന്ദ്രശേഖർമലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനോടും സത്യൻ അന്തിക്കാടിനോടും ഒരേ തരംഗദൈർഘ്യത്തിൽ സംവദിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന, അതിലേറെ ആത്മവിശ്വാസമുണ്ടായിരുന്ന ഒരേയൊരു അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലളിത.
മലയാളം കണ്ട മഹാതാരങ്ങളിൽ പലരും അടൂർ എന്ന മഹാസംവിധായകനു മുന്നിലെത്തുമ്പോൾ പതറുകയോ...