admin

Exclusive Content

spot_img

സൈക്കോളജിക്കൽ ത്രില്ലർ

പോള ഹോക്കിൻസ് എഴുതിയ സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് "ദി ഗേൾ ഓൺ ദി ട്രെയിൻ". ഇത് ആദ്യമായി 2015 ൽ പ്രസിദ്ധീകരിച്ചു, പെട്ടെന്ന് തന്നെ ഒരു ബെസ്റ്റ് സെല്ലറായി മാറി, സസ്പെൻസും സങ്കീർണ്ണവുമായ...

അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ

ഓര്‍മ്മകളുടെ പൂവിളികളുമായി ഒരു തിരുവോണക്കാലം കൂടി കടന്നു വരുന്നുവെന്ന് കാല്പനികഭാഷയിലെഴുതണം എന്നാഗ്രഹമുണ്ടെങ്കിലും എവിടെ പൂവിളിയും പൂത്തുമ്പിയും പൂപ്പാടയുമെന്ന് അന്തരംഗം തിരിച്ച് ചോദിക്കുമ്പോള്‍ വാക്കുകള്‍ സത്യമായിരിക്കണമെന്നത് മൊഴിമാറ്റം നടത്താന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഓര്‍മ്മകളെ അവയുടെ വഴിക്ക് വിടുന്നു. എല്ലാ...

ലോക ആന ദിനത്തിലെ ചീഫ് വിപ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത്

ശരീരം വാട്ടര്‍പ്രൂഫ്, വെള്ളത്തിനടിയില്‍ സൂപ്പര്‍ കാഴ്ചശക്തി

ടി എസ് രാജശ്രീ കാണാന്‍ കൗതുകമുള്ള പറക്കാന്‍ കഴിയാത്ത പക്ഷികളാണ് പെന്‍ഗ്വിനുകള്‍. ഇരുപതോളം ഇനങ്ങളിലുള്ള വ്യത്യസ്ത പെന്‍ഗ്വിനുകളുണ്ട്. ഭൂരിഭാഗം പെന്‍ഗ്വിനുകള്‍ ദക്ഷിണധ്രുവത്തിലാണ് കാണപ്പെടുന്നതെങ്കിലും ദക്ഷിണഅമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഗാലാപഗോസ് ദ്വീപുകള്‍...

മുകേഷിൻ്റെ നൂറാം ജന്മദിനം

ഇതിഹാസ പിന്നണി ഗായകൻ മുകേഷ് എന്നറിയപ്പെടുന്ന മുകേഷ് ചന്ദ് മാത്തൂരിൻ്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ നൂറാം ജന്മദിനം ആഘോഷിച്ചു. ആഘോഷ വേളയിൽ, മുകേഷിൻ്റെ ചെറുമകനും നടനുമായ നീൽ നിതിൻ മുകേഷ് തൻ്റെ മുത്തച്ഛനെ ഓർത്തു....

രാത്രി മിഴി കൂപ്പുന്ന പ്രഭാതത്തില്‍ മിഴി തുറക്കുന്ന പൂ

താമരൈ, കമല, പത്മ, അംബുജ, പങ്കജ, കന്‍വാള്‍ തുടങ്ങിയവയെല്ലാം താമരയുടെ മറ്റ് പേരുകളാണ്. ഇന്ത്യയുടെ ദേശീയപുഷ്പമാണ് താമര. ഫലപ്രാപ്തി, ആത്മീയത, സമ്പത്ത്, അറിവ്, അലങ്കാരം എന്നിവയുടെ പ്രതീകമായി സങ്കല്‍പ്പിച്ചിട്ടാണ് ഈ പൂവിനെ ദേശീയപുഷ്പമായി...