admin

Exclusive Content

spot_img

പക്ഷികളെ ദത്തെടുത്ത ഗ്രാമം

മരങ്ങളും ചെടികളും കുറയുന്ന ഇക്കാലത്ത് നാട്ടില്‍ പക്ഷികളെ കാണുന്നതും അവയുടെ കളാകളാരവം കേള്‍ക്കുന്നതും കുറവാണ്. കെട്ടിടങ്ങള്‍ നിറഞ്ഞ കാടായി നാട് മാറുമ്പോള്‍ പക്ഷികള്‍ക്ക് എവിടെ സ്ഥാനം? ഇന്ത്യയിലെ 82 ഇനം പക്ഷികള്‍ വംശനാശഭീഷണിയിലാണെന്നാണ്...

ഡ്രൈവര്‍ക്ക് പേടിസ്വപ്നമാകുന്ന പാലം

ജപ്പാനിലെ മാറ്റ്സ്യൂ, സകായ്മിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എഷിമ ഒഹാഷി ബ്രിഡ്ജ് വളരെ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ളതാണ്. ഒരു വശത്തിന് 6.1 ശതമാനവും മറുവശത്തിന് 5.1 ശതമാനവുമാണ് ചരിവ്. ഇത്തരത്തിലുള്ള ലോകത്തിലെ മൂന്നാമത്തെ...

തടാകത്തിൻ്റെ പ്രസിദ്ധി പ്രതിമകളായി മാറിയ പക്ഷികൾ

കിഴക്കന്‍ആഫ്രിക്കയിലെ യുണൈറ്റഡ് റിപ്പബ്ളിക് ഓഫ് ടാന്‍സാനിയയിലാണ് നേട്രണ്‍ തടാകം. ഉപ്പും മറ്റു ലവണങ്ങളും ചേര്‍ന്ന നേട്രണ്‍ എന്ന മിശ്രിതം തടാകത്തിലെ ജലത്തിലടങ്ങിയിരിക്കുന്നതുകൊണ്ടാണ് തടാകത്തിന് ഈ പേരു ലഭിച്ചത്. അഗ്നിപര്‍വ്വതം പൊട്ടുമ്പോഴുണ്ടാകുന്ന ചാരം അടങ്ങിയ...

പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗം

എന്തും ഭക്ഷിച്ച് പരിസരം വൃത്തിയാക്കുന്നതില്‍ നല്ലൊരു പങ്കുവഹിക്കുന്ന കാക്ക നേരം വെളുത്തുവെന്നറിയിക്കുന്ന പക്ഷിയാണ്. നമ്മുടെ വീടിനെ ചുറ്റിപ്പറ്റി എപ്പോഴും കാക്കകളുണ്ടാകും. പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ള വര്‍ഗ്ഗമായി കാക്കകളെ കണക്കാക്കുന്നു. മനുഷ്യനെ ആശ്രയിച്ച് ജീവിക്കാന്‍...

കാത്തിരിപ്പ്

കവിത/ റെനിൽ നെല്ലരി തുടിക്കുന്നൊരാ നിൻ ഹൃദയത്തിലെൻ സ്പന്ദനം ചേർന്നീടാൻ കാത്തിരിപ്പൂഅതുമാത്രമിനിയും കാത്തിരിപ്പാണറിയില എത്രനാൾ എത്രനാൾ നീണ്ടുപോകാം ഒടുവിൽ ആ ഹൃദയത്തിൻ വാതിൽ തുറന്നു ഞാൻ നിൻ അകതാരിലേയ്ക്ക് മടങ്ങിയെത്താംഅവിടെയെനിക്കൊരു ഇടം തരികഎൻ ദേഹിക്കു കുടികൊൾവാൻ...

സെക്സോളജിസ്റ്റും ചോദ്യങ്ങളും

എന്നെപ്പറ്റി ലൈംഗികതയിൽ യാതൊരു പരാതിയും ഭാര്യ ഇതേവരെ നേരിട്ടോ അല്ലാതെയോ പ്രകടിപ്പിച്ചിട്ടുമില്ല. അതിനിടയിൽ ഒരു കുട്ടിയുണ്ടായി. മകൾക്ക് ഇപ്പോൾ രണ്ടുവയസ്സുണ്ട്. കുട്ടിയെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നം ഭാര്യയുടെ വൃത്തിയില്ലായ്മയാണ്. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും തീരെ വൃത്തിപുലർത്താറില്ല.