admin

Exclusive Content

spot_img

ശ്വാസം ഷൂട്ടിങ് പൂർത്തിയായി

ഒരു കൂടിയാട്ട കലാകാരന്റെ ജീവിത കഥ പറയുന്ന ശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായി.എക്കോസ് എന്റർടൈൻമെന്റ് സിന്റെ ബാനറിൽ സുനിൽ എ. സ ക്കറിയ നിർമിക്കുന്ന ഈ ചിത്രം കഥയും...

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന കലാഭവൻ മെമ്മോറിയൽ അവാർഡ് പ്രശസ്ത നടി കണ്ണൂർ ശ്രീലതക്ക് സമ്മാനിച്ചു.അവാർഡ് സ്വീകരിച്ചവേളയിൽ കണ്ണൂർ ശ്രീലത ഇങ്ങനെ പറഞ്ഞു: കലാഭവൻ മണിയോടൊപ്പം 3 സിനിമകളിൽ...

വീട്ടിലൊരു പാമ്പ്

പ്രൊഫ. എസ്. ശിവദാസിനെ അറിയാത്തവരായി ഈ മലയാളഭൂമികയിൽ ആരും തന്നെകാണില്ല. കുട്ടികൾക്കുവേണ്ടി കഥയെഴുതുന്ന മാമൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. കോട്ടയം സി.എം എസ് കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ 60 വർഷത്തിലേറെയായി...

ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും

വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും.പ്രൊഫഷണല്‍ റെസ്‌ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ഹോളിവുഡ് നടന്‍ കൂടിയായ ജോണ്‍ സീന...

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ്...

70ാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്ന പ്രകാശനം ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ നിർവഹിക്കും

70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളിൽ സിനിമ താരം കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോബോബൻ ജില്ല കളക്ടർക്ക് കൈമാറും. നെഹ്‌റുട്രോഫി വള്ളംകളിയുടെപന്തലിന്റെ...